Sunday, 9 September 2012
Saturday, 1 September 2012
പ്രവേശനോത്സവം 2012
എസ് കെ എസ് എസ് എഫ് ചെറുമുക്ക് ടൌണ്‍ ശാഖ കമ്മിറ്റി കഴിഞ വര്ഷം തുടക്കം കുറിച്ച പ്രവേശനോത്സവം ഈ വര്‍ഷവും വിപുലമായി നടത്താന്‍ സാധിച്ചു . അല്‍ ഹംദു ലില്ലാ ..........
ഒന്നാം ക്ലാസ്സിലേക്കുള്ള പുതിയ കുട്ടികളെ വളെരെ നല്ല രീതിയില്‍ വരവേല്‍ക്കാന്‍ സാധിച്ചു . എസ് കെ എസ് എസ് എഫ് ചെറുമുക്ക് ടൌണ്‍ ശാഖ സംഘടിപിച്ച പ്രവേശനോത്സവം നാട്ടുക്കാര്‍ക്ക് പുത്തന്‍ അനുപൂതിയാണ് നല്‍കിയത് .വളെരെ വിത്യസ്തവും വൈവിധ്യ പൂര്നവുമായിരുന്നു പ്രവേശനോത്സവം.
ഇന്ന്, ഭൗതിക പഠനം മാത്രം ലക്ഷമാക്കി രക്ഷിതാക്കള്‍ കുട്ടികളെ ഇംഗ്ലീഷ് മീഡിയം പോലെയുള്ള ഭൗതിക കലാലയങ്ങളില്‍ ചേര്‍ക്കുകയാണ് .നമ്മുടെ മക്കള്‍ക്ക് ആവശ്യമുള്ള മത വിക്ഞാനം ഇത്തരം കലാലയങ്ങളില്‍ നിന്ന് പൂര്‍ണമായും ലഭിക്കുന്നുണ്ടോ എന്ന് നാം ചിന്തിക്കുന്നത് നന്നായിരിക്കും .മത ചിട്ടയില്ലാതെ മക്കളെ വളര്‍ത്തിയാല്‍ നാളെ റബ്ബിന്റെ കോടതിയില്‍ നമ്മുടെ മക്കള്‍ നമ്മളെ പ്രതിസ്ഥാനത്ത് നിര്തുന്നതായിരിക്കും .അതുകൊണ്ട് മക്കളെ മത വിക്ഞാനം നല്‍കി പഠിപ്പിക്കെണ്ടാതാണ് .

Subscribe to:
Posts (Atom)