Monday 23 July 2012

Award Night 2012

പത്തിരുപത് വര്‍ഷത്തോളം നമ്മുടെ മദ്രസ്സയുടെയും പള്ളിയുടെയും നേത്രത്യം വഹിച്ച ബഹു : ഇ പി സി മുഹമ്മദ്‌ മുസ്ലിയാര്‍ ,ബഹു :സൂപ്പിഹാജി എന്നിവരെ എസ് കെ എസ് എസ് എഫ് ചെറുമുക്ക്‌ ടൗന്‍ കമ്മിറ്റി സ്വലാത്ത് വാര്‍ഷിക സമ്മേളനത്തില്‍  വെച്ച് ആദരിക്കുന്നു .നമ്മുടെ മദ്രസ്സയുടെ ഇപ്പോള്‍  കാണുന്ന   പുതിയ കെട്ടിടം നിര്‍മ്മിച്ചത്‌ ഇവരുടെ    നേത്രത്യത്തിലാണ് .‍ അതുപോലെ
ദാറുല്‍  ഹുദാ ഇസ്ലാമിക്‌  യുനിവേയ്സിടിയുടെ  കീയില്‍  പ്രവര്‍ത്തിക്കുന്ന  ഹിഫ്ള്‍  കോളേജില്‍  നിന്നും  പഠനം   പൂര്‍ത്തിയാക്കിയ  ഷഫീഖ്  ചെറുമുക്കിന്  എസ് കെ എസ് എസ് എഫ് ചെറുമുക്ക്‌ ടൗന്‍ കമ്മിറ്റിയുടെ  ഉപഹാരം ബഹു :   കെ  സി   മുഹമ്മദ്‌  ബാഖവി (ദാറുല്‍  ഹുദാ) കൈമാറുന്നു .



 







 

Bus Time Card



Vanitha Class




ധര്മ്മികാവബോധവും മത ചൈതന്യവും നഷ്ട്ടപ്പെട്ട് കൊണ്ടിരിക്കുന്ന സ്ത്രീ സമൂഹത്തിന് ധാര്‍മികതയുടെ വിജ്ഞാനം നല്‍കുന്നതിന് വേണ്ടി വനിതകള്‍ക്ക് മാത്രമായി  ' വനിതാ ക്ലാസ്സ്‌ ' എന്ന പുതിയ പരിപാടിക്ക് തുടക്കം കുറിക്കാന്‍ ചെറുമുക്ക്‌   Town   SKSSF കമ്മിറ്റിക്ക് സാധിച്ചു .