Thursday 23 August 2012

Ramzan 2012

                               റമസാന്‍  മാസത്തില്‍ എസ് കെ എസ് എസ് എഫ്  ചെറുമുക്ക്‌  ടൌണ് കമ്മിറ്റിയുടെ കിയില്‍ കുറെ  നല്ല  പ്രവര്‍ത്തനങ്ങള്‍  സംഘടിപ്പിക്കാന്‍ സാധിച്ചു .അല്‍  ഹംദു ലിലലാ ...

                               റമസാന്‍ ഒന്നിന്  എസ് കെ എസ് എസ് എഫ്   ചെറുമുക്ക്‌  ടൌണ്‍  ഓഫീസ്  "ഇസ്ലാമിക്‌  സെന്റര് " എന്ന നാമത്തില്‍  ഉത്ഘാടനം  ചെയ്തു .  ഇ  പി  സി  മുഹമ്മദ്‌  മുസ്ലിയാര്‍ ,  തലാപ്പില്‍   സൂപ്പി  ഹാജി  , ബാപ്പു  ഹാജി  , അമേരേരി  അഹമ്മദ്‌   കുട്ടി  ഹാജി  എന്നിവരുടെ  നേത്രത്വത്തിലാണ്  ഉത്ഘാടനം  നടന്നത് .  ഇ  പി  സി  മുഹമ്മദ്‌  മുസ്ലിയാര്‍  പ്രാര്‍ത്ഥന  നിര്‍വഹിച്ചു ഉത്ഘാടനം ചെയ്തത് .


                                  ചെറുമുക്കില്‍  നിന്നും   തെരന്നെടുക്കപെട്ട ഏറ്റവും  പാവപെട്ട  52 കുടുംബങ്ങള്‍ക്ക്  റമസാന്‍  റിലീഫ് കിറ്റ്‌  വിതരനോല്ഘാടനം    എസ് കെ എസ് എസ് എഫ്   ചെറുമുക്ക്‌  ടൌണ്‍ ഓഫീസില്‍  വെച്ച്  രസീവര്‍  അബൂബക്കറിനുഉം പുതിയ  ഇസ്ലാം  യാസിറിനും  നല്‍കി   ഇ  പി  സി  മുഹമ്മദ്‌  മുസ്ലിയാര്‍ ,  തലാപ്പില്‍   സൂപ്പി  ഹാജി  എന്നിവര്‍  ചേര്‍ന്ന്  നിര്‍വഹിച്ചു . മറ്റു  കുടുംബങ്ങല്കുള്ള  കിറ്റ്‌  എസ് കെ എസ് എസ് എഫ്   ചെറുമുക്ക്‌  ടൌണ്‍  ശാഖ പ്രവര്‍ത്തകര്‍   വീട്ടിലെത്തിച്ചു   കൊടുത്തു .

                                 റമസാന്‍  മാസത്തില്‍  എല്ലാ ദിവസവും   ചെറുമുക്ക്‌  ടൌണ്‍ മസ്ജിദില്‍  വെച്ച്  വിപുലമായി  നോമ്പുതുറ   സംഘടിപ്പിക്കാന്‍  സാധിച്ചു .എല്ലാവരുടെയും  സഹകരണവും പിന്തുണയം ലഭിച്ചിരുന്നു .റമസാന്‍  17 നും 26 നും വളരെ വിപുലമായ  രിതിയില്‍  നോമ്പുതുറ  സംഘടിപിച്ചു .
                     
                                 റമസാന്‍  ഇരുപതിമുന്നാം  രാവില്‍  ടൌണ്‍  മസ്ജിദില്‍  വെച്ച്  കതമുല്‍  ഖുറാന്‍  സംഘടിപിച്ചു .





















Ziyarath Tour 2012

ചെറുമുക്ക്‌ ടൌണ്‍ എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ   കീയില്‍  പൂര്‍ണമായും പൂര്‍വവിധ്യര്തികളെ ഉള്‍പെടുത്തി ഒരു സിയാറത്ത് ടൂര്‍ സംഘടിപിച്ചു . ഒരുപക്ഷേ ഇതു ചെറുമുക്ക്‌  എസ് കെ എസ് എസ് എഫ് കമ്മിറ്റിയുടെ കീയില്‍  നടന്ന ആദ്യ സിയാറത തായിരിക്കും .








SKSSF Atharsha Vishadeekaranam

ചെറുമുക്ക്‌ ടൌണ്‍ എസ് കെ എസ് എസ് എഫ് കമ്മിറ്റി യുടെ  കീയില്‍ "ആത്മീയത :ചൂഷണത്തിനെതിരെ ജിഹാദ് " എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ച്  ചെറുമുക്ക്‌  അങ്ങാടിയില്‍  വെച്ച്   എസ് കെ എസ് എസ് എഫ്  ആദര്‍ശ  വിശദീകരണ സമ്മേളനം നടത്തി .ബഹു :മുജീബ് ഫൈസി പൂലോട് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു .